ലോക്ക് ഡൗണില്‍ ടിക്ക് ടോക്കിന് ഇരട്ടി ആരാധകര്‍

പ്ലേ സ്റ്റോറില്‍ ആപ്പിന് ലഭിച്ചത് 1 ബില്യണ്‍ ഡൗണ്‍ലോഡ്

ഇന്ത്യയിലടക്കം മില്യണ്‍ കണക്കിന് ടിക്ക് ടോക്ക് വീഡിയോകളാണ് ലോക്ക് ഡൗണിലും ഇറങ്ങുന്നത്

ഫെബ്രുവരിയില്‍ പ്ലേ സ്റ്റോര്‍ ഡൗണ്‍ലോഡുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ടിക്ക്ടോക്ക്

കോവിഡിന് എതിരെ പോരാടാന്‍ 250 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ബൈറ്റ്ഡാന്‍സ് കമ്പനി അറിയിച്ചു

Share.

Comments are closed.

Exit mobile version