പ്രവാസി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ അടിയന്തര സഹായം

നിലവില്‍ നല്‍കുന്ന പെന്‍ഷന് പുറമേയാണ് ഈ ആശ്വാസധനം

കോവിഡ് ബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിനായിരം രൂപ സഹായം അനുവദിക്കാനും തീരുമാനം

തുക ക്ഷേമനിധി ബോര്‍ഡിന്റെ തനതു ഫണ്ടില്‍ നിന്നും വിനിയോഗിക്കും

ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വന്ന പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം

Share.

Comments are closed.

Exit mobile version