Give Indiaയിലേക്ക് 5 കോടി സംഭാവന ചെയ്ത് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
കോവിഡിന് എതിരെ പോരാടാന്‍ 800 mn ഡോളര്‍ സംഭാവന നല്‍കുമെന്ന് ഗൂഗിള്‍
ചെറു സംരംഭങ്ങളെ സഹായിക്കുന്നതിനായുള്ള 200 mn ഡോളറും ഇതില്‍ ഉള്‍പ്പെടും
കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്
ടാറ്റാ ഗ്രൂപ്പ്, ട്രസ്റ്റ് എന്നിവ ചേര്‍ന്ന് 1500 കോടിയാണ് നല്‍കിയത്