കൊറോണയ്‌ക്കെതിരെ പോരാടാന്‍ 20 കോടി നല്‍കുമെന്ന് samsung india

പിഎം കെയര്‍ ഫണ്ടിലേക്ക് 15 കോടി നല്‍കും

5 കോടി രൂപ യുപിയ്ക്കും തമിഴ്‌നാടിനും നല്‍കും

രാജ്യത്തെ സാംസങ് ജീവനക്കാര്‍ പഴ്‌സണലായി സംഭാവന നല്‍കുന്നുണ്ട്

ഇതിനോടകം ഒട്ടേറെ മാസ്‌ക്കുകളും പിപിഇ കിറ്റുകളും കമ്പനി വിതരണം ചെയ്തു

ആശുപത്രികള്‍ക്കായി ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്റര്‍, പബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ എന്നിവയും നല്‍കിയിരുന്നു

 

 

 

Share.

Comments are closed.

Exit mobile version