തൊഴിലാളികള്‍ക്ക് PF തുക അഡ്വാന്‍സായി പിന്‍വലിക്കാം
കോവിഡ് പശ്ചാത്തലത്തില്‍ ഭേദഗതിയുമായി കേന്ദ്രം
മൂന്ന് മാസത്തെ ബേസിക് സാലറി/DA പിന്‍വലിക്കാം
അല്ലെങ്കില്‍ PF അക്കൗണ്ടിലുള്ള തുകയുടെ 75% പിന്‍വലിക്കാം
ഈ പണം non-refundable advance ആയി PF കണക്കാക്കും