Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു

28 April 2026

വന്ദേ ഭാരത് മാത്രമല്ല, ശതാബ്ദി ട്രെയിനുകൾക്കും ഇനി പുതിയ ലുക്ക്

28 April 2026

ഓപ്പൺ എഐയ്‌ക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ

28 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്വന്തം നാട്ടിൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം
Sports

സ്വന്തം നാട്ടിൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം

News DeskBy News Desk1 April 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്വന്തം കാണികൾക്ക് മുന്നിൽ അവസാനമായി അർജന്റീന ജേഴ്സിയണിഞ്ഞ സൂപ്പർ താരം ലയണൽ മെസ്സി വികാരാധീനനായി. സാംബിയക്കെതിരെ ബ്യൂണസ് ഐറിസിലെ ലാ ബോംബൊനീറ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കവേ താരം കണ്ണീർ തുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 2026 ലോകകപ്പിന് മുന്നോടിയായി സ്വന്തം മണ്ണിൽ നടക്കുന്ന അവസാന മത്സരമായിരുന്നു ഇത്. മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസ്സി, തന്റെ കരിയറിലെ 902ആം ഗോളും അർജന്റീനയ്ക്കായി 116ആം ഗോളുമാണ് കുറിച്ചത്.

Lionel Messi final match in Argentina

മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ അർജന്റീന സാംബിയയെ തകർത്തത്. ജൂലിയൻ അൽവാരസ്, നികോളാസ് ഒട്ടാമെൻഡി, വാലന്റീൻ ബാർകോ എന്നിവർ അർജന്റീനയ്ക്കായി സ്കോർ ചെയ്തപ്പോൾ ഒന്ന് സെൽഫ് ഗോളായിരുന്നു. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കൊപ്പമാണ് അർജന്റീന മത്സരിക്കുക. റെക്കോർഡ് ആറാം ലോകകപ്പിന് ഇറങ്ങുന്ന മെസ്സിയുടെയും സംഘത്തിന്റെയും കിരീടം നിലനിർത്താനുള്ള യാത്രയ്ക്ക് ഈ വലിയ വിജയം ആത്മവിശ്വാസം നൽകും.

Lionel Messi moved to tears during his final home game for Argentina as the world champions defeated Zambia 5-0 at La Bombonera. Messi scored his 902nd career goal in this emotional farewell ahead of the 2026 FIFA World Cup

Argentina Group J World Cup Argentina vs Zambia 5-0 banner Julián Álvarez La Bombonera farewell Lionel Messi retirement Argentina Messi 117th international goal Messi 902nd career goal Messi emotional national anthem Valentín Barco World Cup 2026 preparation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു

28 April 2026

വന്ദേ ഭാരത് മാത്രമല്ല, ശതാബ്ദി ട്രെയിനുകൾക്കും ഇനി പുതിയ ലുക്ക്

28 April 2026

ഓപ്പൺ എഐയ്‌ക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ

28 April 2026

വിശാഖപട്ടണത്ത് അദാനി ഗ്രൂപ്പിന്റെ വൻ നിക്ഷേപം

28 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു
  • വന്ദേ ഭാരത് മാത്രമല്ല, ശതാബ്ദി ട്രെയിനുകൾക്കും ഇനി പുതിയ ലുക്ക്
  • ഓപ്പൺ എഐയ്‌ക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ
  • വിശാഖപട്ടണത്ത് അദാനി ഗ്രൂപ്പിന്റെ വൻ നിക്ഷേപം
  • സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും വിജയഗാഥയും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു
  • വന്ദേ ഭാരത് മാത്രമല്ല, ശതാബ്ദി ട്രെയിനുകൾക്കും ഇനി പുതിയ ലുക്ക്
  • ഓപ്പൺ എഐയ്‌ക്കെതിരെ ഇലോൺ മസ്‌ക് കോടതിയിൽ
  • വിശാഖപട്ടണത്ത് അദാനി ഗ്രൂപ്പിന്റെ വൻ നിക്ഷേപം
  • സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും വിജയഗാഥയും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil