സ്വപ്നത്തില്‍ ദൃശ്യത്തോടൊപ്പം ശബ്ദവം മണവും ഇനി വൈകില്ല

സ്വപ്നം ഹാക്ക് ചെയ്യുന്ന ടെക്നോളജിയില്‍ ഗവേഷണവുമായി MIT dream lab

ഉണര്‍ന്നു കഴിഞ്ഞുള്ള നിമിഷങ്ങളെ മികച്ചതാക്കാന്‍ സ്വപ്നങ്ങള്‍ക്ക് സാധിക്കുമെന്ന് ഗവേഷകര്‍

സ്വപ്നം കാണുമ്പോള്‍ മനുഷ്യ ശരീരത്തിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷണം

കൈയ്യുറയുടെ രൂപത്തിലുള്ള സ്മാര്‍ട്ട് ഡിവൈസ് ഉപയോഗിച്ചാണ് സ്വപ്നത്തെ കണ്‍ട്രോള്‍ ചെയ്യുക

Share.

Comments are closed.

Exit mobile version