മരണ ശേഷം അതേ വ്യക്തിയുടെ ശബ്ദത്തില്‍ പുത്തന്‍ വാചകങ്ങള്‍ കേള്‍ക്കാം
സൗണ്ട് ക്ലോണിംഗില്‍ AI വിദ്യയുമായി LOVO studio
ശബ്ദത്തിലെ വൈകാരികമായ മാറ്റങ്ങള്‍ വരെ നാച്വുറല്‍ ഫീലില്‍ ലഭിക്കും
lovo അടുത്തിടെ നെല്‍സണ്‍ മണ്ഡേലയുടെ ശബ്ദം റിവൈവ് ചെയ്തിരുന്നു
വോയിസ് അധിഷ്ഠിത ഡോക്കുമെന്റുകള്‍ക്കും ആര്‍ട്ട് വര്‍ക്കുകള്‍ക്കും ഏറെ സഹായകരം