ICMR ന് അഡ്വാന്‍സ്ഡ് ടെസ്റ്റിംഗ് കിറ്റുകള്‍ കൈമാറി ഹ്യുണ്ടായ് മോട്ടോഴ്‌സ്

4 കോടി രൂപ വില വരുന്ന കിറ്റുകളാണ് കൈമാറിയത്

സൗത്ത് കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകള്‍ കൃത്യമായ റിസള്‍ട്ട് തരുന്നവയാണ്

25000 ആളുകള്‍ക്ക് ടെസ്റ്റിംഗിന് വേണ്ട സൗകര്യം കമ്പനി ഒരുക്കും

കസ്റ്റമേഴ്‌സിന് എല്ലാ സപ്പോര്‍ട്ടും നല്‍കുമെന്നും Hyundai

Share.

Comments are closed.

Exit mobile version