കോവിഡ് പ്രതിസന്ധി: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ഏകജാലക പ്ലാറ്റ്‌ഫോമുമായി KSUM

രാജ്യാന്തര ഫണ്ടിംഗ് പദ്ധതികള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭിക്കും

സ്റ്റാര്‍ട്ടപ്പുകളുടെ പരാതികള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്

ലോക്ക് ഡൗണ്‍ ദിനങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടീവാകാന്‍ സഹായകരം

വിശദവിവരങ്ങള്‍ക്ക് https://singlewindow.startupmission.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക

Share.

Comments are closed.

Exit mobile version