കൊറോണ: റിലയബിളായ വിവരങ്ങള്‍ മുതല്‍ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് വരെ നല്കി ഗൂഗിള്‍
പ്രതിസന്ധി മറികടക്കാന്‍ 800 മില്യണ്‍ യുഎസ് ഡോളറാണ് ഗൂഗിള്‍ നല്‍കുന്നത്
കൊറോണ സംബന്ധിച്ച വിവരങ്ങള്‍ പരസ്യങ്ങളിലുള്പ്പടെ സൗജന്യമായി നല്‍കും
കലിഫോര്‍ണിയയിലെ സ്റ്റുഡന്‍സിനായി 4000 ക്രോംബുക്കുകളും 1 ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകളും
ഫാക്ട് ചെക്കിംഗ് ഓര്‍ഗനൈസേഷനുകള്‍ക്ക് 6.5 മില്യണ്‍ ഡോളര്‍: വ്യാജവാര്‍ത്ത തടയാന്‍ സഹായകരം
ആരോഗ്യപ്രവര്ത്തകര്ക്കുള്പ്പടെ നന്ദി അറിയിച്ച് കസ്റ്റമൈസ്ഡ് ഗൂഗിള്‍ ഡൂഡിള്‍
ആപ്പിളും ഗൂഗിളും ചേര്‍ന്ന് കൊറോണ വൈറസ് ട്രാക്കിംഗ് പ്രോജക്ട് പൂര്‍ത്തിയാക്കുകയാണ്
സാന്‍ഫ്രാന്‍സിസ്കോയിലെ 5000 കുടുംബങ്ങള്‍ക്കായി 5 മില്യണ്‍ ഡോളര്‍ കണ്ടെത്തുമെന്ന് ഗൂഗിള്‍
ഇന്ത്യയില്‍ നൈറ്റ് ഷെല്‍ട്ടറും ഫുഡും എവിടെ ലഭിക്കുമെന്നും ഗൂഗിള്‍ മാപ്പ് ഫീച്ചേഴ്സിലുണ്ട്
Give Indiaയിലേക്ക് 5 കോടിയാണ് ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ നല്‍കിയത്
ഇന്ത്യയെ ഫോക്കസ് ചെയ്ത് കൊറോണ വെബ്സൈറ്റ് ഗൂഗിള്‍ ആരംഭിച്ചിരുന്നു
ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ മൂന്നു ഭാഷകളില്‍ ലഭ്യം