Browsing: Online Store

Zomato, one of India’s leading food delivery startups, has recently unveiled a new feature that allows users to build multiple carts simultaneously,…

2030 ഓടെ ഇന്ത്യയിലെ നിക്ഷേപം 26 ബില്യൺ ഡോളറായി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. അതെ സമയം ഇന്ത്യയിൽ നിന്നും വരുന്ന ശുഭപ്രതീക്ഷകരമായ…

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് 2023 ലെ രാജ്യത്തെ ഏറ്റവും ആകർഷകമായ സ്റ്റാർട്ടപ്പ് എംപ്ലോയർ ബ്രാൻഡായി ഉയർന്നു. എച്ച്ആർ സേവന സ്ഥാപനമായ റാൻഡ്‌സ്റ്റാഡ് നടത്തിയ എംപ്ലോയർ ബ്രാൻഡ് റിസർച്ച് റിപ്പോർട്ട്…

ഫ്ലിപ്കാർട്ടിനും ആമസോണിനും വെല്ലുവിളി ഉയർത്താൻ ദക്ഷിണ കൊറിയൻ ഇ-കൊമേഴ്‌സ് ഭീമനായ Coupang ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നു. ദക്ഷിണ കൊറിയൻ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള സ്റ്റാർട്ട്-അപ്പ് കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചു.…

ഇന്ത്യയിൽ ഒരു ലക്ഷം നിക്ഷേപിക്കാൻ Amazon   ഇന്ത്യയിൽ ഇരട്ടി വില്‍പന വളര്‍ച്ച രേഖപ്പെടുത്തി ഇ-കൊമേഴ്‌സ് ഭീമനായ Flipkart ഇന്ത്യയിൽ നഷ്ടം കുറച്ചു പ്രമുഖ ഭക്ഷണ വിതരണ…

എല്ലാം ഓൺലൈനായ ഇക്കാലത്ത്, ഡിജിറ്റൽ നെറ്റ് വർക്കില്ലാതെ എങ്ങനെ ബിസിനസ് നടത്താനാകും. ഇക്കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ഏതൊരാളുടേയും വെല്ലുവിളി, ഡിജിറ്റൽ കാലത്തെ കസ്റ്റമർ അക്വിസിഷനാണ്. കൊച്ചിയിലെ…

https://youtu.be/EAsmHrtU6zc ശ്വേതയും ആരതിയും ഓൺലൈനിൽ വിൽപ്പന ലക്ഷങ്ങളുടെ വരുമാനം | Kerala Sarees Boutique കേരളീയമായ പരമ്പരാഗത സാരി ഓൺലൈനിൽ വിറ്റാലോ? ലോക്ഡൗണിൽ തോന്നിയ ഈ ആശയം…

2025 ആകുമ്പോഴേയ്ക്കും ഇന്ത്യൻ ഇ-കൊമേഴ്‌സ് ഉപയോക്താക്കൾ 350 ദശലക്ഷമാകുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം, 2020-ൽ ഇന്ത്യയിൽ 150 ദശലക്ഷം ‘ഡിജിറ്റൽ ഉപയോക്താക്കളിൽ’ നിന്ന് ഏകദേശം 2.5 മടങ്ങ്…

https://youtu.be/SWBgt_MRIVUശാസ്താസുന്ദറിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്പ്കാർട്ട് ഹെൽത്ത് കെയർ സെഗ്മെന്റിലേക്ക് കടക്കുന്നുശാസ്താസുന്ദർ മാർക്കറ്റ്പ്ലേസ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഫ്ലിപ്കാർട്ട്കൊൽക്കത്ത ആസ്ഥാനമായുള്ള ഓൺലൈൻ ഫാർമസി…

https://youtu.be/HM1yxTB7etAആമസോണിനെതിരെ നിയന്ത്രണ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളും സ്റ്റാർട്ടപ്പുകളുടെ സംഘടനയുംവ്യാജ ഉല്പന്നങ്ങൾ, സേർച്ച് റിസൾട്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയ്ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്ഇന്ത്യയിൽ സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉല്പന്നങ്ങൾ…