ആദ്യ ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ എയര്‍ കാര്‍ഗോ നെറ്റ് വര്‍ക്കുമായി Air Asia

Freightchain എന്നാണ് സര്‍വീസിന്റെ പേര്

സര്‍വീസ് വഴി ഇന്‍സ്റ്റന്റ് കാര്‍ഗോ ബുക്കിംഗും സാധ്യമാകും

ഇമെയില്‍ ചാനലുകള്‍ വഴി ബുക്കിംഗ് നടത്തി സമയം പോകുന്നുവെന്ന പരാതിക്ക് പരിഹാരം

ബംഗലൂരുവില്‍ നിന്നും മംഗോളിയയിലേക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ബുക്കിംഗാണ് ആദ്യം നടത്തിയത്

Share.

Comments are closed.

Exit mobile version