കോവിഡ് പ്രതിരോധം: മുന്‍നിരയില്‍ നിന്ന കമ്പനികളെ ലിസ്റ്റ് ചെയ്ത് LinkedIn

റിലയന്‍സ് ഇന്‍ഡസ്ട്രീസും, റിലയന്‍സ് ഫൗണ്ടേഷനുമാണ് മുന്നില്‍

കോവിഡ് രോഗികള്‍ക്കായി 100 ബെഡുള്ള സെന്റര്‍ ആരംഭിക്കുകയും പിഎം കെയര്‍ ഫണ്ടിലേക്ക് 500 കോടി സംഭാവന നല്‍കുകയും ചെയ്തു

ട്വിറ്ററും ലിങ്ക്ഡ്ഇനും എന്നിവര്‍ ചേര്‍ന്നാണ് ലിസ്റ്റ് തയാറാക്കിയത്

L’Oreal, Decathlon, LEGO, GE Healthcare എന്നീ കമ്പനികളും ലിസ്റ്റിലുണ്ട്

Share.

Comments are closed.

Exit mobile version