ലോണ്‍ തിരിച്ചടവ് മുടങ്ങിയാലും NPA ആകില്ല
മാര്‍ച്ച് 1 മുതല്‍ 90 ദിവസത്തേക്ക് NPA ക്ക് സാധുതയില്ല
മൂന്ന് മാസത്തേക്ക് NPAക്ക് പ്രാബല്യമില്ലാതാക്കി RBI
മാര്‍ച്ച് 1- 31 മെയ് വരെ അസെറ്റ് ക്ലാസിഫിക്കേഷന്‍ RBI മരവിപ്പിച്ചു
NBFC കള്‍ക്കും ഇത് ബാധകമാകും
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ക്രെഡിറ്റ് റേറ്റിംഗ് മരവിപ്പിച്ചത്

Share.

Comments are closed.

Exit mobile version