BMW ഇലക്ട്രിക്ക് കാര്‍ എഞ്ചിനില്‍ നിന്ന് സംഗീതം വരും

ജര്‍മ്മന്‍ സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറിന്റെ ഈണങ്ങളാകും ഇത്

BMW i4 സെഡാന് വേണ്ടിയാണ് മ്യൂസിക് സൗണ്ടുകള്‍ ഇറക്കുന്നത്

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ശബ്ദം കുറവാണെന്ന പ്രശ്നം പരിഹരിക്കാനാണിത്

എഞ്ചിന്‍ മ്യൂസിക്ക് വരുന്നതോടെ കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പടെ മുന്നറിയിപ്പുമാകും

Share.

Comments are closed.

Exit mobile version