ഇൻകം ടാക്സ് സംബന്ധിച്ച ഇ-മെയിലിൽ വ്യക്തതയുമായി അധികൃതർ

ഇമെയിലുകൾ വഴി ടാക്സ് സംബന്ധമായ അപ്ഡേറ്റുകൾ മാത്രമാണ് തേടുന്നത്

റിക്കവറി നോട്ടീസ് ആണെന്ന് തെറ്റിദ്ധരിക്കരുത് എന്നും അധികൃതർ

വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്ക് കോർപ്പറേറ്റുകൾക്കും മെയിൽ അയച്ചിരുന്നു

1.72 ലക്ഷം മെയിലുകൾ ആണ് ഇത്തരത്തിൽ അയച്ചത്

Share.

Comments are closed.

Exit mobile version