കോവിഡ് മുന്‍കരുതല്‍ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

15000 കോടിയുടെ പാക്കേജ് 3 ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കും

ചികിത്സാ സൗകര്യങ്ങള്‍, ലബോറട്ടറികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഫണ്ട് ഉപയോഗിക്കും

ഇന്ത്യാ കോവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് & ഹെല്‍ത്ത് സിസ്റ്റം പാക്കേജാണിത്

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് ഫണ്ട് വിനിയോഗം

Share.

Comments are closed.

Exit mobile version