10 മിനിട്ടിനുള്ളില്‍ എന്തും അണുവിമുക്തമാക്കാന്‍ ‘ കൊറോണ ഓവന്‍’

ബംഗലൂരു ആസ്ഥാനമായ log 9 materials എന്ന സ്റ്റാര്‍ട്ടപ്പാണ് ഇത് വികസിപ്പിച്ചത്

മാസ്‌ക്, പിപിഇ കിറ്റുകള്‍ തുടങ്ങി ഗ്രോസറി ഐറ്റംസ് വരെ അണുവിമക്തമാക്കാം

കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോമായ GEM (Government E-Marketplace)ലും ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്

ബാറ്ററിയിലും പ്ലഗ് ഇന്നിലും വര്‍ക്ക് ചെയ്യുന്ന ഓവന്‍ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി

Share.

Comments are closed.

Exit mobile version