രാജ്യത്തെ ലോക്കല്‍ ഷോപ്പുകളെ ഡിജിറ്റലൈസ് ചെയ്യാന്‍ amazon

ഇതുവഴി ചെറു ഷോപ്പുകള്‍ക്കും ഡിജിറ്റല്‍ പ്രസന്‍സ് സൃഷ്ടിക്കാന്‍ അവസരം

ഓരോ സ്റ്റോറുകള്‍ക്കും അവരുടെതായ രീതിയില്‍ ഡിജിറ്റലായി മാറാം

രാജ്യത്തെ 10 മില്യണ്‍ എംഎസ്എംഇകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കാന്‍ ഇത് സഹായിക്കും

എംഎസ്എംഇകള്‍ക്കായി 1 bn ഡോളര്‍ കമ്പനി നേരത്തെ ഓഫര്‍ ചെയ്തിരുന്നു

രാജ്യത്തെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വലിയ അവസരമാണ് ഇതുവഴി ലഭിക്കുക

Share.

Comments are closed.

Exit mobile version