കൊറോണക്കെതിരെയുള്ള വാക്സിനേഷന് ട്രയലുമായി UK
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ആദ്യ ആളില്‍ പരീക്ഷണം നടത്തി
Elisa Granato എന്ന മൈക്രോ ബയോളിജിസ്റ്റിലാണ് ആദ്യം പരീക്ഷണം
ChAdOx1 nCoV-19 എന്നാണ് ട്രയല്‍ വാക്സിന്റെ പേര്
മനുഷ്യകോശങ്ങളില്‍ കൊറോണ വ്യാപനം ചെറുക്കാന്‍ പ്രോട്ടീന്‍ കോട്ടിംഗ് വാക്സിന് വികസിപ്പിക്കുകയാണ് ലക്ഷ്യം
എലീസയെ 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം 18നും 55 നും മധ്യേ പ്രായമുള്ളവരില്‍ വാക്സിന് ട്രയല്‍ തുടരും
വാക്സിന് പരീക്ഷിച്ചവരില്‍ 7 ദിവസം കൊണ്ട് ഉണ്ടായ മാറ്റം ഇ-ഡയറി വഴി റെക്കോര്‍ഡ് ചെയ്യും