Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രാദേശിക ഭീമൻമാരുമായി പങ്കാളിത്തത്തിന് Lulu
News Update

പ്രാദേശിക ഭീമൻമാരുമായി പങ്കാളിത്തത്തിന് Lulu

ഇന്ത്യയിൽനിന്നുള്ള പ്രാദേശിക വിഭവ ശേഖരണം ശക്തിപ്പെടുത്താൻ ലുലു ഗ്രൂപ്പ്. നിലവിൽ രാജ്യത്തുനിന്ന് 26 ശതമാനം ഉത്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ശേഖരിക്കുന്നത്. ഇത് രണ്ട് വർഷത്തിനകം 35 ശതമാനമാക്കി ഉയർത്തും.
News DeskBy News Desk19 January 2026Updated:19 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിൽനിന്നുള്ള പ്രാദേശിക വിഭവ ശേഖരണം ശക്തിപ്പെടുത്താൻ എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലേക്ക് ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ചരക്കുകൾ എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ ഇന്ത്യയിൽ നിന്ന് 26 ശതമാനം ഉത്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ശേഖരിക്കുന്നതെന്നും ഇത് രണ്ട് വർഷത്തിനകം 35 ശതമാനമാക്കി ഉയർത്തുമെന്നും  ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ യൂസഫലി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് കൂടുതൽ വിഭവങ്ങൾ വാങ്ങി ലോക വിപണിയിൽ എത്തിക്കുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ഇ-കൊമേഴ്‌സ് കമ്പനികളുമായി പങ്കാളിത്തത്തിലേർപ്പെടും. ഇതിലൂടെ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റം തടയാം. ഓരോ വർഷവും 11000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. ഇത് ഇനിയും കൂടും. പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് ലുലു ഇന്ത്യയിൽ നിന്ന് ശേഖരിച്ച് ലോക വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യയിൽ മുപ്പതിലധികം ഭക്ഷ്യ സംസ്‌കരണ, ഉത്പന്ന ശേഖരണ കേന്ദ്രങ്ങൾ ലുലു ഗ്രൂപ്പിനുണ്ട്. രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ നിന്ന് പഴവും പച്ചക്കറികളുമെല്ലാം ഇതുവഴിയാണ് ശേഖരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ജിസിസിക്കും ഇന്ത്യയ്ക്കും പുറമേ, മലേഷ്യ, ഊജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 260ൽ അധികം റീട്ടേയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. യുഎസ്, യുകെ, ഇറ്റലി, സ്‌പെയിൻ, കാനഡ, തുർക്കി എന്നിവിടങ്ങളിൽ നിന്നും ഉത്പന്നങ്ങൾ ശേഖരിക്കാനായി ഗ്രൂപ്പിന് ഈ രാജ്യങ്ങളിലും ഉത്പന്ന ശേഖരണ കേന്ദ്രങ്ങളുണ്ട്.

Lulu Group Chairman M.A. Yusuff Ali announces plans to increase sourcing of Indian products from 26% to 35% within two years.To stabilize prices and boost exports, the retail giant will partner with local e-commerce players and utilize its 30+ food processing centers across India.

banner food processing centers India GCC retail market Indian agricultural exports Indian exports Indian local products local e-commerce partnership lulu group Lulu Group investment Lulu hypermarket India M.A. Yusuff Ali retail expansion sourcing from India Supply chain management textile exports India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil