സാറ്റലൈറ്റ് ഇമേജുകളിലൂടെ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരം കണ്ടെത്തി

സാറ്റലൈറ്റ് ഇമേജുകളിലൂടെ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരം കണ്ടെത്തി

AI ഉപയോഗിച്ച് അനലൈസ് ചെയ്ത ഇമേജുകളിലാണ് ഇവ കണ്ടെത്തിയത്

സാറ്റലൈറ്റ് ഇമേജിലൂടെ ആദ്യമായാണ് കടലിലെ പ്ലാസ്റ്റിക്ക് സ്പോട്ട് ചെയ്യുന്നത്

യൂറേപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ Senital 2 സാറ്റലൈറ്റാണ് ഇവ കണ്ടെത്തിയത്

സാറ്റലൈറ്റ് ടെക്നോളജിയില്‍ AI ഉപയോഗം വ്യാപകമാക്കുകയാണ് ശാസ്ത്രജ്ഞര്‍

Share.

Comments are closed.

Exit mobile version