കോവിഡ് 19: സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ക്ക് ഇളവ്

10000 sqft വരെ വാടകയ്ക്കെടുത്തിരുന്ന കമ്പനികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ വാടക നല്‍കണ്ട

ഐടി പാര്‍ക്കുകളിലെ ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും, റസ്റ്റോറന്റുകള്‍ക്കും ബാധകം

ഐടി /ഐടി ഇതര സ്ഥാപനങ്ങള്‍ വാര്‍ഷികമായി വാടകയില്‍ വരുന്ന 5% വര്‍ദ്ധന 2020-21 സാമ്പത്തിക വര്‍ഷം നല്‍കേണ്ടതില്ല

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറു മാസക്കാലയളവില്‍ വാടകയ്ക്കു മേലുള്ള സര്‍ചാര്‍ജുകളും ഒഴിവാക്കി

Share.

Comments are closed.

Exit mobile version