ലോക്ക് ഡൗണ്‍ ബോറടി മാറ്റാന്‍ കോഡിംഗ് ഗെയിമുകളുമായി google

stay and play at home എന്ന ടാഗ് ലൈനിലാണ് ഗെയിമുകള്‍ അവതരിപ്പിക്കുന്നത്

ഡൂഡിലുകളില്‍ അവതരിപ്പിച്ച ഇന്ററാക്ടീവ് ഗെയിമുകളാണിത്

2017ല്‍ കിഡ്‌സ് കോഡിംഗ് അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഡൂഡിള്‍ ഗൂഗിള്‍ അടുത്തിടെ വീണ്ടുമിറക്കിയിരുന്നു

കുട്ടികള്‍ക്ക് രസകരമായി കോഡിംഗ് പഠിപ്പിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്

Share.

Comments are closed.

Exit mobile version