ട്വിസ്റ്റിംഗ് സ്മാര്‍ട്ട്ഫോണ്‍ ഡിസൈന്‍ പേറ്റന്റ് നേടി Xiaomi

യൂസര്‍ക്ക് ഹാന്റ്സെറ്റിന്റെ മുകള്‍ ഭാഗം തിരിച്ച് റിയര്‍ ക്യാമറ വഴിയും സെല്‍ഫി എടുക്കാം

Chinese National Intellectual Property Administration മുന്‍പാകെ സമര്‍പ്പിച്ച പേറ്റന്റ് അപേക്ഷയ്ക്ക് അടുത്തിടെയാണ് അപ്രൂവല്‍ ലഭിച്ചത്

ക്യാമറ റോട്ടേറ്റ് ചെയ്യാന്‍ മാത്രം പ്രത്യേക ബട്ടണുമുണ്ട്

സാംസങ്ങിന്റെ പോപ്പ് അപ്പ്, ഫ്ളിപ്പിംഗ് ക്യാമറ ടെക്നോളജിയുമായി മത്സരിക്കുകയാണ് ലക്ഷ്യം

Share.

Comments are closed.

Exit mobile version