സ്മാര്‍ട്ട്സിറ്റി കൊച്ചി  കാമ്പസ് അണുവിമുക്തമാക്കി

സ്മാര്‍ട്ട്സിറ്റി കൊച്ചി കാമ്പസ് അണുവിമുക്തമാക്കി

അണുവിമുക്തമാക്കിയ ശേഷം ഭാഗികമായ ഇളവുകളോടെ ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍

മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്

ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച രീതിയിലായിരുന്നു അണുനശീകരണം

ഐടി സഹായം ആവശ്യമുള്ള കമ്പനികള്‍ക്ക് അത് നടത്താനും സെര്‍വറുകള്‍ സുരക്ഷിതമാക്കാനുള്ള സൗകര്യവും സ്മാര്‍ട്ട്സിറ്റിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Share.

Comments are closed.

Exit mobile version