ഇന്ത്യന്‍ യൂസേഴ്സിന് പണം ക്രെഡിറ്റ് നല്‍കാനുള്ള പ്ലാനുമായി Whats App
രാജ്യത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി
വാട്സാപ്പ് വഴി പേയ്മെന്റ് നടത്തുന്ന ഫീച്ചറിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല
PayTm, MobiKwik എന്നിവയുള്‍പ്പടെ സ്മോള്‍ ടിക്കറ്റ് ക്രെഡിറ്റുകള്‍ അവതരിപ്പിച്ചിരുന്നു
2023നകം ഇന്ത്യയില്‍ 1 ട്രില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് മൊബൈല്‍ പേയ്മെന്റിലൂടെ നേടുമെന്ന കണക്ക് കൂട്ടലിലാണ് Whats App