ഏപ്രില്‍ 28 വരെ ഇന്ത്യന്‍ റെയില്‍വേ എത്തിച്ചത് 7.75 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം
കഴിഞ്ഞ വര്‍ഷം ഇതേ സമയം 6.62 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് എത്തിച്ചത്
ആന്ധ്ര പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നത്
കോവിഡ് വ്യാപനത്തിന് പിന്നാലെ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ഒരുക്കിയിരുന്നു
മെയ് മാസം 1 ലക്ഷം സുരക്ഷാ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് റെയില്‍വേ