MSME സംരംഭകർക്ക് എമര്‍ജന്‍സി ക്രെഡിറ്റ് സ്‌കീമുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

MSME സംരംഭകർക്ക് എമര്‍ജന്‍സി ക്രെഡിറ്റ് സ്‌കീമുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

പുതിയ സ്‌കീം രാജ്യത്തെ 1 ലക്ഷം MSMEകള്‍ക്ക് പ്രയോജനമാകും

പ്രവർത്തന ചെലവുകൾ കണ്ടത്താൻ ഫണ്ട് സഹായകരമാകും

Cent Covid-19 Sahayata എന്നാണ് സ്‌കീമിന്റെ പേര്

ഈ വായ്പയ്ക്ക് 6 മാസം മോറട്ടോറിയം കാലാവധിയുണ്ട്

18 തവണകളായി വായ്പ അടച്ച് തീര്‍ത്താല്‍ മതിയാകും

Share.

Comments are closed.

Exit mobile version