വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 733 കോടി രൂപ റീഫണ്ട് ചെയ്യണം: സുപ്രീം കോടതി

ഇന്‍കം ടാക്‌സ് ഇനത്തില്‍ പിടിച്ച പണം നാലാഴ്ച്ചയ്ക്കകം തിരിച്ച് നല്‍കണം

നികുതി അടച്ച 4759 cr തിരികെ ലഭിക്കാനുണ്ടെന്ന് കമ്പനിയുടെ വാദം

2014-15 അസസ്‌മെന്റ് ഇയറിലെ ക്ലയിമാണ് സുപ്രീം കോടതി ഇപ്പോള്‍ അനുവദിച്ചത്

58000 കോടി രൂപ സ്റ്റാറ്റിയൂട്ടറി ഡ്യൂ വോഡഫോണ്‍ – ഐഡിയയ്ക്ക് നിലവിലുണ്ട്

Share.

Comments are closed.

Exit mobile version