സെയില്‍സിനെക്കുറിച്ച് ആഴത്തിലറിയാന്‍  Headstart ന്റെ  Fireside chat

സെയില്‍സിനെക്കുറിച്ച് ആഴത്തിലറിയാന്‍ Headstart ന്റെ Fireside chat

Predictable Revenue ഫൗണ്ടര്‍ Aaron Ross മുഖ്യപ്രഭാഷകനാകും

സെയില്‍സിലൂടെയുള്ള റിട്ടേണും സ്‌കെയിലബിള്‍ സെയില്‍സ് ടീമിനെ സജ്ജമാക്കലും ചര്‍ച്ചയാകും

Insent.ai സിഇഒ അര്‍ജ്ജുന്‍ പിള്ള മോഡറേറ്ററാകും

മെയ് 13ന് വൈകിട്ട് 8.15 മുതല്‍ 9.15 വരെയാണ് വെബിനാര്‍

സൗജന്യമായി ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം bit.ly/hs_webinar

Share.

Comments are closed.

Exit mobile version