ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും: എന്‍.ആര്‍നാരായണമൂര്‍ത്തി

ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും: എന്‍.ആര്‍ നാരായണമൂര്‍ത്തി

3 വര്‍ഷത്തേക്ക് ഇത് വേണ്ടി വരുമെന്നും ഇന്‍ഫോസിസ് കോ ഫൗണ്ടര്‍

സമ്പദ് വ്യവസ്ഥ പൂര്‍വ്വ സ്ഥിതിയിലാക്കാനാണിത്

സര്‍ക്കാര്‍ വിദഗ്ധ കമ്മറ്റി രൂപീകരിക്കണം

18 മാസം വരെ വൈറസ് പ്രതിരോധ മുന്‍കരുതല്‍ എടുക്കണം

കമ്പനികള്‍ രോഗസാധ്യതയുള്ളവരുടെ ഡാറ്റ എടുക്കണം

ജോലിക്കാര്‍ക്ക് മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നല്‍കണം

സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന് 3 ഷിഫ്റ്റുകള്‍ ആകാം

MSMEകള്‍ക്കുള്‍പ്പടെ ലോണ്‍ സൗകര്യം ഏര്‍പ്പെടുത്തണം

Share.

Comments are closed.

Exit mobile version