9 കോടി ആളുകള്‍ Aarogya Setu ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി നീതി ആയോഗ്
ആപ്പ് നിരന്തരം അപ്ഡേറ്റഡ് ആണെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്
കൊറോണ പേഷ്യന്റ്സിനെ ട്രാക്ക് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആപ്പാണിത്
കോവിഡ് സംബന്ധിച്ച വിവരങ്ങളും രോഗ പ്രതിരോധ നിര്‍ദ്ദേശങ്ങളും ആപ്പിലൂടെ ലഭിക്കും
കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ക്ക് ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു