ഗോബ്ലല്‍ കമ്പനികളെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഏകോപിപ്പിക്കാന്‍ BHEL

ഗോബ്ലല്‍ കമ്പനികളെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഏകോപിപ്പിക്കാന്‍ BHEL

കമ്പനികള്‍ക്ക് ഇന്ത്യയില്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റ് തുടങ്ങാന്‍ അവസരം

വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം

അന്താരാഷ്ട്ര കമ്പനികള്‍ക്ക് എല്ലാവിധ സപ്പോര്‍ട്ടും നല്‍കുമെന്ന് BHEL

നാനോ ടെക്നോളജി, റോബോട്ടിക്സ് തുടങ്ങി ഒട്ടേറെ ശാഖകള്‍ BHELന് ഉണ്ട്

Share.

Comments are closed.

Exit mobile version