ഗന്ധം ഡിറ്റക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജി ഉടന്‍

ഗന്ധം ഡിറ്റക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജി ഉടന്‍

അപകടകാരിയായ കെമിക്കലുകള്‍ വരെ കണ്ടെത്തുന്ന odor detector ആണ് airbus വികസിപ്പിച്ചത്

koniku കമ്പനിയുമായി സഹകരിച്ചാണ് ഡിവൈസ് നിര്‍മ്മിക്കുന്നത്

വിമാനങ്ങളിലും എയര്‍പോര്‍ട്ടുകളിലുമുള്‍പ്പടെ ഇവ സജ്ജീകരിക്കും

സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പടെ കണ്ടെത്താന്‍ സഹായകരം

Share.

Comments are closed.

Exit mobile version