കൊറോണ സംബന്ധിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാം

കൊറോണ സംബന്ധിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാം

ഇതിനുള്ള ചാറ്റ് ബോട്ടുമായി Whats App

International Fact-Checking Network വാട്ട്‌സ്ആപ്പുമായി സഹകരിക്കും

+1 72 72 91 2606 എന്ന നമ്പരിലേക്ക് ‘Hi’ എന്ന് അയയ്ക്കാം

യൂസറിന്റെ രാജ്യത്തുള്ള സോഴ്‌സുകളെ ഇതുവഴി കണ്ടെത്താം

ഇന്ത്യ ഉള്‍പ്പടെ 70 രാജ്യങ്ങളില്‍ സേവനം ലഭിക്കും

ആദ്യഘട്ടത്തില്‍ ഇംഗ്ലീഷില്‍ മാത്രമാകും സേവനം

Share.

Comments are closed.

Exit mobile version