WhatsApp Pay മെയ് അവസാനത്തോടെ ഇന്ത്യയില്‍

WhatsApp Pay മെയ് അവസാനത്തോടെ ഇന്ത്യയില്‍

ഇതോടെ വാട്സാപ്പിലൂടെ ഡിജിറ്റല്‍ പേയ്മെന്റ് നടത്താനാകും

HDFC, ICICI, Axis Bank എന്നിവയുടെ സഹകരണത്തോടെയാണിത്

UPI enabled ആയ കൂടുതല്‍ ബാങ്കുകളെ പേയ്‌മെന്റില്‍ ഉള്‍പ്പെടുത്തും

തുടക്കത്തില്‍ SBI സേവനം ഉണ്ടാകില്ല

2 വര്‍ഷമായി ബീറ്റാ ടെസ്റ്റ് വേര്‍ഷന്‍ റണ്‍ ചെയ്യുകയായിരുന്നു

Share.

Comments are closed.

Exit mobile version