BMW ഇന്ത്യയിലെ പ്രൊഡക്ഷന്‍ പുനരാരംഭിച്ചു

BMW ഇന്ത്യയിലെ പ്രൊഡക്ഷന്‍ പുനരാരംഭിച്ചു

ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്

തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം

BMW, MINI, BMW Motorrad ഡീലര്‍ഷിപ്പുകളും പുനരാരംഭിക്കും

BMW വിന്റെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ

Share.

Comments are closed.

Exit mobile version