ഏപ്രിലിലെ സാലറി ഭാഗികമായേ നല്‍കാനാവൂ ട്രേഡേഴ്‌സ് കോണ്‍ഫഡറേഷന്‍

ഏപ്രിലിലെ സാലറി ഭാഗികമായേ നല്‍കാനാവൂ ട്രേഡേഴ്‌സ് കോണ്‍ഫഡറേഷന്‍

Commerce and Industry മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തെഴുതി

ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ഒരുഭാഗം മാത്രമേ നല്‍കാനാകൂ

രാജ്യത്തെ ട്രേഡിംഗ് സമൂഹം മുന്നോട്ട് പോകാനാകാത്ത അവസ്ഥയില്‍

ലോക്ഡൗണില്‍ ബിസിനസ് നിശ്ചലമാണ്, വരുമാനമില്ല- കോണ്‍ഫഡറേഷന്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ 30% സാലറി മാത്രമേ നല്‍കാനാകൂ- CAIT

Share.

Comments are closed.

Exit mobile version