കോവിഡ് : 483 ജില്ലകളിലായി 6.5 ലക്ഷം ബെഡുകള്‍ ഒരുക്കി ഇന്ത്യ
കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് 3.5 ലക്ഷം ബെഡുകള്‍
99,492 ബെഡുകള്‍ ഓക്സിജന്‍ സപ്പോര്‍ട്ടുള്ളതാണ്
34,076 എണ്ണം ഐസിയു ബെഡുകളാണ്
മെയ് ആദ്യ വാരം പിന്നിട്ടപ്പോള്‍ രാജ്യത്ത് 67152 രോഗികളെന്ന് റിപ്പോര്‍ട്ട്