കോവിഡ് : 483 ജില്ലകളിലായി 6.5 ലക്ഷം ബെഡുകള്‍ ഒരുക്കി ഇന്ത്യ

കോവിഡ് : 483 ജില്ലകളിലായി 6.5 ലക്ഷം ബെഡുകള്‍ ഒരുക്കി ഇന്ത്യ

കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് 3.5 ലക്ഷം ബെഡുകള്‍

99,492 ബെഡുകള്‍ ഓക്സിജന്‍ സപ്പോര്‍ട്ടുള്ളതാണ്

34,076 എണ്ണം ഐസിയു ബെഡുകളാണ്

മെയ് ആദ്യ വാരം പിന്നിട്ടപ്പോള്‍ രാജ്യത്ത് 67152 രോഗികളെന്ന് റിപ്പോര്‍ട്ട്

Share.

Comments are closed.

Exit mobile version