മെയ് 12 മുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ

മെയ് 12 മുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ

മെയ് 11 മുതല്‍ ബുക്കിംഗ് ആരംഭിക്കും

ഓണ്‍ലൈന്‍ വഴി മാത്രമാകും ബുക്കിംഗ്

ആദ്യ ഘട്ടത്തില്‍ 15 ട്രെയിനുകള്‍ വഴി 30 സര്‍വീസുകള്‍ നടത്തും

യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം

മാര്‍ച്ചില്‍ 20,000ല്‍ അധികം കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കിയിരുന്നു

Share.

Comments are closed.

Exit mobile version