Browsing: Ministry of Railways
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങൾക്കുള്ളിൽ കടം ഇനത്തിൽ 1.93 ലക്ഷം കോടി രൂപ തിരിച്ചടച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. ബോറോയിംഗ് ഏജൻസികൾക്കും ധനമന്ത്രാലയത്തിനുമായി…
ഇന്ത്യൻ റെയിൽവേ തങ്ങളുടെ ഔദ്യോഗിക ലോഗോയിൽ സുപ്രധാനമായ മാറ്റം വരുത്തിക്കൊണ്ട് നക്ഷത്രങ്ങളുടെ എണ്ണം 17-ൽ നിന്നും 18 ആയി ഉയർത്തി. റെയിൽവേ ലോഗോയിലെ ഓരോ നക്ഷത്രവും രാജ്യത്തെ…
റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി രാജ്യവ്യാപകമായി പുതിയ അണ്ടർപാസുകൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. ജനങ്ങൾ നിത്യേന ട്രാക്കുകൾ മുറിച്ചുകടക്കേണ്ടി വരുന്ന ഇടങ്ങളിലാണ് ഇവ നിർമ്മിക്കുക.…
ഒക്ടോബറിൽ ഒരു മാസം നീണ്ടുനിന്ന ശുചിത്വ യജ്ഞത്തിൽ സ്ക്രാപ്പ് വിൽപനയിലൂടെ സർക്കാരിന് ലഭിച്ചത് 800 കോടി രൂപ. ഏഴ് വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ ആവശ്യമായ തുകയാണിത്.…
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രം. കേരളത്തിലെ 5 സ്റേറഷനുകളും ഇതിനൊപ്പം മോടി പിടിപ്പിക്കും. 25,000…
ഇന്ത്യയെ അടുത്തറിയണമെങ്കിൽ ട്രെയിനിൽ തന്നെ യാത്ര ചെയ്യണം എന്ന് പഴമക്കാർ പറയുന്നതിൽ കാര്യമുണ്ട്. നിങ്ങൾ സ്ഥിരമായി ഒരേ റൂട്ടിൽ അടുപ്പിച്ചു ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാളാണെങ്കിലും ട്രെയിനിന്റെ…
ഒരു അൻപത് വർഷം കൊണ്ട് ഇന്ത്യയിലെ റയിൽവേയ്ക്കും റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും ഏതൊക്കെ വികാസങ്ങളും, മാറ്റങ്ങളുമുണ്ടാകുമോ അതൊക്കെ ഇതാ നടപ്പിലാക്കാൻ പോകുകയാണ് ഗോരഖ്‌പൂരിൽ. രാമജന്മഭൂമിയായ അയോധ്യയിൽ ഉയരുന്ന…
കേരളത്തിലെ തീർത്ഥാടക- പൈതൃക വിനോദ സഞ്ചാരികളെ തേടി IRCTC യുടെ ഭാരത് ഗൗരവ് ട്രെയിൻ കേരളത്തിലെത്തുന്നു. ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് തുടങ്ങിയ തീർത്ഥാടന- പൈതൃക കേന്ദ്രങ്ങൾ…
ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിജയഗാഥയിലെ ഏറ്റവും വലിയ സംഭാവനയായ വന്ദേഭാരത് ട്രെയിനുകൾക്ക് ഒരു മേക്ക് ഓവർ ലഭിക്കുമെന്ന് റിപ്പോർട്ട്. സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ…
മുംബൈ-ഗോവ വന്ദേ ഭാരത് ട്രയലിന് തുടക്കമായി. ഔദ്യോഗിക ലോഞ്ച് വൈകാതെയുണ്ടാകും. മുംബൈയിൽ നിലവിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുണ്ട്. മുംബൈ സെൻട്രൽ – അഹമ്മദാബാദ് – ഗാന്ധിനഗർ,…
