samsung finance+ സര്‍വീസുകള്‍ ഇനി വീട്ടിലെത്തും

samsung finance+ സര്‍വീസുകള്‍ ഇനി വീട്ടിലെത്തും

ഡിജിറ്റലായി പണം കടം നല്‍കുന്ന പ്ലാറ്റ്ഫോമാണിത്

ഗാലക്സി ബ്രാന്‍ഡ് കസ്റ്റമേഴ്സിന് സാമ്പത്തിക സഹായം നല്‍കുന്ന പ്ലാറ്റ്ഫോം

സാംസങ്ങിന്റെ ബെംഗലൂരുവിലുള്ള റിസര്‍ച്ച് സെന്റിലാണ് ഇത് ഡിസൈന്‍ ചെയ്തത്

300 നഗരങ്ങളിലായി 12,000 ഡീലര്‍ഷിപ്പ് സെന്ററുകളില്‍ സര്‍വീസ് ലഭിക്കും

Share.

Comments are closed.

Exit mobile version