ലോണ്‍ തിരിച്ച് അടയ്ക്കാം, കേസ് ഒഴിവാക്കണം- വിജയ് മല്യ

ലോണ്‍ തിരിച്ച് അടയ്ക്കാം, കേസ് ഒഴിവാക്കണം- വിജയ് മല്യ

100% ലോണ്‍ ഡ്യൂ തിരിച്ച് അടയ്ക്കാമെന്നാണ് വാഗ്ദാനം

തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ കേള്‍ക്കുന്നില്ല

9000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് മല്യ

ഇന്ത്യയ്ക്ക് കൈമാറണമെന്ന് നേരത്തെ ബ്രിട്ടീഷ് കോടതി വിധിച്ചിരുന്നു

വിധിക്കെതിരെയുള്ള അപ്പീല്‍ London High Court തള്ളിയിരുന്നു

Share.

Comments are closed.

Exit mobile version