കോവിഡ് മഹാമാരിയും ലോക്ക്ഡൗണും തകർത്ത സ്റ്റാർട്ടപ് സാധ്യതകളെ കരകയറാന്‍ ശ്രമിക്കുകയാണ് മിക്ക ഫൗണ്ടർമാരും. അതേസമയം മികച്ച സാധ്യതയുള്ള സ്റ്റാർട്ടപ്പുകളിലേക്ക് ഇന്റലിജന്റായ ഇൻവെസ്റ്റേഴ്സ് നിക്ഷേപം ഇറക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ അത്രമാത്രം ഫ്യൂച്റിസ്റ്റിക്കായ ഓപ്പറേഷണൽ മികവുള്ള സ്റ്റാർട്ടപ് ഐഡിയകളാണ് ഈ അഡ്വേഴ്സിറ്റിയിലും നിക്ഷേപം നേടുന്നത്.
വിവിധ സമയങ്ങളിൽ ചാനൽ അയാംഡോട്ട് കോമുമായി സംസാരിക്കവേ രാജ്യത്തെ മികച്ച ഇൻവെസ്റ്റേഴ്സും വെഞ്ച്വർ ക്യാപിറ്റലുകളും വ്യക്തമാക്കിയത്, ഇപ്പോൾ നാം നേരിടുന്നപോലെയുള്ള കഠിനമായ പ്രതികൂല സാഹചര്യങ്ങളിലും മുന്നോട്ട് പോകാനുള്ള ഫൗണ്ടേഴ്സ് ഇൻസ്റ്റിംഗ്റ്റിനെക്കുറിച്ചാണ്. സാഹചര്യം ഏതായാലും നിക്ഷേപത്തിന് ഇൻവെസ്റ്റർ കാണുന്ന ക്വാളിറ്റി എന്താണ്. ചാനൽഅയാംഡോട്ട് കോം ഇൻവെസ്റ്റർ പോയിന്റിൽ സംസാരിക്കുന്നു Unicorn India Venturse ഫൗണ്ടര്‍ അനില്‍ ജോഷി.
Unicorn India Venturse ഇന്ത്യയിലെ ഏറ്റവും വലിയ
സ്റ്റാര്‍ട്ടപ് ഇന്‍വെസ്റ്റര്‍ ഗ്രൂപ്പിലൊന്ന്
അനില്‍ ജോഷി,ഭാസ്‌ക്കര്‍ മജൂംദാര്‍ എന്നിവര്‍ ഫൗണ്ടേഴ്സ് ആയ Unicorn India Venturse
ടെക്നോളജി ബെയ്സ്ഡ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നു
17 സ്റ്റാര്‍ട്ടപ്പുകളില്‍ ഇതിനകം ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നു
Unicorn India Venturse 7 ഇന്‍വെസ്റ്റ്‌മെന്റ് കേരള സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയിട്ടുണ്ട്
400 കോടിയുടെ പുതിയ ഫണ്ടിംഗിലാണിപ്പോൾ ഈ ഗ്രൂപ്പ്
ഈ ഫണ്ടിംഗിൽ 100 കോടി കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവെക്കും
ഡീപ്പ് ടെക്ക് കമ്പനികളെ കൂടുതലും ഫോക്കസ് ചെയ്യുന്നു
B2B ഹെല്‍ത്ത് ടെക് മെഡിടെക്ക് ഫിന്‍ടെക്ക് എന്നിവയില്‍ ഫോക്കസ്
മാര്‍ക്കറ്റ് അറിയാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിച്ചാലേ മുന്നോട്ട് പോകാനാകൂ എന്ന് അനിൽജോഷി