കൊറോണ: 9000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ Rolls Royce
UKയിലെ ഏവിയേഷന്‍ മേഖലയ്ക്ക് തിരിച്ചടി ഏറ്റതാണ് കാരണം
ബോയിംഗ് വിമാനങ്ങള്‍ക്കുള്‍പ്പടെ കമ്പനി എന്ജിന് നിര്‍മ്മിച്ചിരുന്നു
24 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്
ആഗോള തലത്തില്‍ 52000 സ്റ്റാഫുകളാണ് Rolls Royce കമ്പനിക്കുള്ളത്