5 കോടി ഇന്ത്യക്കാര്‍ക്ക് മികച്ച ഹാന്റ് വാഷിംഗ് സൗകര്യം ലഭിക്കുന്നില്ലെന്ന് പഠനം
കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കും
ആഗോള തലത്തില്‍ 2 ബില്ല്യന്‍ ആളുകള്‍ക്ക് ഈ സൗകര്യം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാല്യുവേഷന്റേതാണ് പഠനം
46 രാജ്യങ്ങളിലെ പകുതിയിലധികം ആളുകള്‍ക്ക് സോപ്പും വെള്ളവും ലഭ്യമാകുന്നില്ല