സ്‌കാമുകളും ഫ്രോഡും മുന്‍കൂട്ടി അറിയിക്കാന്‍ facebook messenger

സ്‌കാമുകളും ഫ്രോഡും മുന്‍കൂട്ടി അറിയിക്കാന്‍ facebook messenger

യൂസേഴ്സിന്റെ പ്രൈവസി ഉറപ്പാക്കാനുള്ള ടൂള്‍സ് ഇറക്കുകയാണ് facebook

എല്ലാ ചാറ്റിലും end to end encryption ഉറപ്പാക്കും

സ്‌കാമുകള്‍ സംബന്ധിച്ച് പോപ് അപ് മെസേജും ബ്ലോക്ക് ചെയ്യേണ്ട വിധവും പറഞ്ഞു തരും

മെഷീന്‍ ലേണിംഗ് ഉപയോഗിച്ചാണ് ഫീച്ചര്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്

Share.

Comments are closed.

Exit mobile version